(ചരിത്രം)
മഹാദേവ് ദേശായി
തിരുവനന്തപുരം കമലാലയ 1937

സി.നാരായണപിള്ളയും കെ.പി ശങ്കരമേനോനും വിവര്‍ത്തനം ചെയ്തത്. എപ്പിക് ഓഫ് ട്രാവന്‍കൂര്‍ എന്ന ഇംഗ്ലീഷ് കൃതിയുടെ പരിഭാഷ. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ അധികരിച്ചുണ്ടായ കൃതി. ഒന്നാം ഭാഗത്തില്‍ വിളംബരത്തിന്റെ പ്രാരംഭ സംഗതികളും രണ്ടാം ഭാഗത്തില്‍ വിളംബരത്തിനുമുമ്പ് ഗാന്ധിജി എഴുതിയ ലേഖനങ്ങളു ചെയ്ത പ്രസംഗങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിളംബരത്തിനുശേഷമുള്ള ലേഖനങ്ങളും ഗാന്ധിജിയുടെ പ്രസംഗങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.