സമാകലനം
(നിരൂപണം)
എന്‍.വി.കൃഷ്ണവാരിയര്‍
തിരു.നവധാര 1976
എന്‍.വി.കൃഷ്ണവാരിയര്‍ രചിച്ച നിരൂപണകൃതിയാണ് സമാകലനം. ഉള്ളടക്കം: മണിപ്രവാള സാഹിത്യത്തില്‍ പ്രഭുവര്‍ഗ്ഗം, ചരിത്രവും ഭാഷാസാഹിത്യവും, മലയാള കവിത സ്വാതന്ത്ര്യലബ്ധിക്കുശേഷം, ആധുനിക കവിത, മേല്‍പ്പുത്തൂരിന്റെ വിഭക്തി.
Leave a Reply