സൈലന്റ് റേഡിയോ
(ഗ്രാഫിക് നോവല്‍)
കലവൂര്‍ രവികുമാര്‍
മനോരമ ബുക്സ് കോട്ടയം 2022
എല്ലാ യുദ്ധങ്ങളുടെയും ഇരകള്‍ സ്ത്രീകളാണ്. അങ്ങനെ ഇരയായിപ്പോയ, അഭയാര്ഥിയായിപ്പോയ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ചീളാണ് ഈ കൃതി. ലങ്കയില്‍നിന്നു കടല്‍ കടന്നുവരുന്ന കാറ്റിലെ അമര്‍ത്തിയ നിലവിളി. പാട്ടിന്റെ വിഷാദവേദനയില് ഫോര്‍ട്ട് കൊച്ചിയിലിരുന്ന് ഇതെല്ലാം തൊട്ട ഒരു യുവാവിന്റെ അലിവും സ്നേഹവും പ്രണയവും വാക്കിലും വിരിയുന്ന ഒരു അപൂര്‍വ സങ്കടത്തിന്റെ കഥ. ചിത്രസാക്ഷാത്കാരം: കെ.പി.മുരളീധരന്.
Leave a Reply