(ചലച്ചിത്രപഠനം)
ബാലചന്ദ്രമേനോന്‍
മനോരമ ബുക്‌സ്, കോട്ടയം 2022

നാലരപ്പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ബാലചന്ദ്രമേനോന്‍ തന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കൃതി. തന്നിലേക്കുള്ള, തന്നെയുള്ള ഒരു എത്തി നോട്ടമാണിതെന്ന് അദ്ദേഹം തുറന്നുപറയുന്നു.