(നോവല്‍)
കൈപ്പുഴ ജയകുമാര്‍
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2023
പ്രണയവും കാമവും മോഹവും ഇച്ഛാഭംഗങ്ങളും തീര്‍ക്കുന്ന ചുഴികളിലും മലരികളിലും പെട്ടുലയുന്ന ജീവിതങ്ങള്‍. മനുഷ്യമനസ്സിന്റെ വൈകാരികതകളെ സത്യസന്ധമായി പുനഃസൃഷ്ടിക്കുന്ന നോവല്‍.