1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം
(ചരിത്രം)
വിനായക് ദാമോദര്‍ സവര്‍ക്കര്‍
കോഴിക്കോട് കിശോര്‍ പബ്ലിക്കേഷന്‍സ് 1967
1908ല്‍ മറാഠിയില്‍ രചിച്ച കൃതിയുടെ പരിഭാഷ. ഇംഗ്ലീഷ് തര്‍ജമ ഹോളണ്ടില്‍ രഹസ്യമായി പ്രസിദ്ധീകരിച്ചു. പുറംചട്ടയില്‍ പല പുസ്തകങ്ങളുടെ പേരിട്ട് ഇന്ത്യയിലേക്ക് കടത്തി. ഇംഗ്ലീഷ് വിവര്ത്തനത്തില്നിന്നു മലയാളത്തിലാക്കി. ‘ഈ ചരിത്രത്തിന്റെ കഥ’ എന്ന ആമുഖക്കുറിപ്പ് എഴുതിയത് സി.എം.ജോഷി.
Leave a Reply