(നാടകപഠനം)
ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ്

ശാസ്ത്രകലാജാഥയിലെ ബോധനോപാധികളെക്കുറിച്ചും തെരുവുനാടകങ്ങളെക്കുറിച്ചും കേരളത്തിലെ ബോധന നാടകവേദിക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത്. ബോധന നാടകവേദിയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള്‍ ഈ കൃതിയല്‍ ചര്‍ച്ചചെയ്യുന്നു.