(ഉപന്യാസം)
എ.പി.പി.നമ്പൂതിരി
കോഴിക്കോട് പൂര്‍ണ 1967
നാടകങ്ങളെക്കുറിച്ചുള്ള പഠനം. നാടകത്തിലെ ഇതിവൃത്തം, കഥാപാത്രങ്ങള്‍, ഭാഷ, ഹാസ്യം, നാടകവിവര്‍ത്തനം, നാടകസാഹിത്യത്തിലെ ആദ്യത്തെ വിപ്ലവകാരി(യൂറിപ്പിഡീസ്), ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു നാടകം (മുദ്രാരാക്ഷസം), സാമാന്യത്തില്‍നിന്ന് വിശേഷത്തിലേക്ക്, മലയാളനാടകം 1962ല്‍.