ആദാമിന്റെ പൂര്‍വികര്‍
(ലേഖന സമാഹാരം)
മാത്യു മണര്‍കാട്
കോട്ടയം എന്‍.ബി.എസ് 1971
ലേഖന സമാഹാരമാണിത്. ആദാമിന്റെ പൂര്‍വികര്‍, കറുത്ത ആദാമിന്റെ മക്കള്‍ പലനിറക്കാരായതെങ്ങനെ, മനുഷ്യന്റെ തലയിലെഴുത്തു മാറ്റാന്‍, വംശം നിലനിറുത്താന്‍ ഒരു പുതിയ മാര്‍ഗം, രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ എന്നീ ലേഖനങ്ങളുടെ സമാഹാരം.
Leave a Reply