(ജീവചരിത്രനോവല്‍)
അജയകുമാര്‍ കെ.സി
ഡി.സി ബുക്‌സ് 2023
മഹാകവി കാളിദാസന്റെയും വിശ്വമഹാകവി ടാഗോറിന്റെയും ജീവിതങ്ങള്‍ രേഖപ്പെടുത്തിയ ആഖ്യായികകള്‍ക്കുശേഷം കെ.സി. അജയകുമാറിന്റെ മറ്റൊരു ജീവചരിത്ര നോവല്‍. ശങ്കരാചാര്യരുടെ ജീവിതത്തെക്കുറിച്ചാണ് നോവല്‍.