ആധുനിക ഇന്ത്യ
(ചരിത്രം)
ബിപന്‍ ചന്ദ്ര
ഡി.സി ബുക്‌സ് 2023
മുഗള്‍ സാമ്രാജ്യത്തിന്റെ അധഃപതനം മുതല്‍ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്‌കരവും. വിദേശീയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തെ ചരിത്രപരമായ പശ്ചാത്തലത്തില്‍ സമഗ്രമായി പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇന്ത്യന്‍ ചരിത്രകാരന്‍മാരില്‍ പ്രമുഖനായ ബിപന്‍ ചന്ദ്രയുടെ സൂക്ഷ്മവും കണിശതയുമാര്‍ന്ന രചന.
Leave a Reply