അകനാനൂറ്
(സംഘസാഹിത്യം)
വിവ: നെന്മാറ പി.വിശ്വനാഥന് നായര്‍
കേരള സാഹിത്യ അക്കാദമി
തമിഴ് സംഘസാഹിത്യത്തില്‍ ഉള്‍പ്പെടുന്ന വിഖ്യാത കൃതി. ദക്ഷിണേന്ത്യന്‍ പ്രദേശത്തിന്റെ പ്രാചീന സംസ്കാരം നിഴലിച്ചുനില്ക്കുന്ന 400
ചെറുകവിതകളുടെ സമാഹാരം. നേരത്തെ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ഒടുവില്‍ അക്കാദമി ഒറ്റപ്പുസ്തകമായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1345
പേജുകളുണ്ട്.
Leave a Reply