തിരുവനന്തപുരം ജില്ല
വി.വി.കെ വാലത്ത്
കേരള സാഹിത്യ അക്കാദമി
തിരുവനന്തപുരം ജില്ലയിലെ ദേശനാമവിശേഷങ്ങള്‍ സാംസ്‌കാരികവും ചരിത്രപരവുമായ ഉള്‍ക്കാഴ്ചയോടെ അന്വേഷിക്കുന്നു. പ്രാദേശികജനതയുടെ
സംസ്‌കാരത്തിന്റെ ആദിമസ്രോതസ്സുകളിലേക്കും ചരിത്രവിജ്ഞാനീയത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ സവിശേഷതകള്‍.