ഞാന്‍ ഒരു പുതിയ ലോകം കണ്ടു
(യാത്രാവിവരണം)
എ.കെ.ഗോപാലന്
കോട്ടയം എന്‍.ബി.എസ് 1954
സോവിയറ്റ് യൂണിയനില്‍ നാലഞ്ചുമാസം താമസിക്കാന്‍ ഇടയായ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ അനുഭവ വിവരണങ്ങള്‍. അതിനുമുമ്പ്, കോഴിക്കോട് പ്രഭാതം പ്രസാധകര് ഇതിന്റെ ഒന്നാം ഭാഗം സോവിയറ്റ് യൂണിയനില്‍ എന്റെ അനുഭവങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
Leave a Reply