നാലുകെട്ടില്‍നിന്ന് നാട്ടിലേക്ക്
(സാമൂഹ്യശാസ്ത്രം)
പി.കെ.ആര്യന് നമ്പൂതിരി
തൃശൂര്‍ മംഗളോദയം 1969
നമ്പൂതിരി സമുദായത്തിലെ സാമൂഹ്യപരിഷ്കാര പ്രവര്‍ത്തനങ്ങളുടെയും യോഗക്ഷേമ സഭയുടെയും ചരിത്രവും ചിറ്റൂര്‍ കുഞ്ഞന്‍ നമ്പൂതിരിപ്പാടിന്റെ പ്രവര്‍ത്തനങ്ങളും. സി.കെ.നമ്പൂതിരിയുടെ അവതാരിക.
Leave a Reply