കേരളീയനായ ശക്തിഭദ്രന്റെ സംസ്‌കൃതനാടകം. ഏഴങ്കത്തിലുള്ള ഈ വിശിഷ്ടകൃതി അഭിനയപ്രധാനമാണ്. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു രചിച്ച ഏഴങ്കമാണുള്ളത്. ശൂര്‍പ്പണഖാങ്കം, മായാസീതാങ്കം എന്നിവയാണ് പേരുകള്‍. ഏഴാം ശതകമാണ് കാലം.