ആശ്ചര്യചൂഡാമണി admin October 14, 2017 ആശ്ചര്യചൂഡാമണി2017-10-14T17:41:12+05:30 No Comment ശക്തിഭദ്രന്‍ കേരളീയനായ ശക്തിഭദ്രന്റെ സംസ്കൃതനാടകം. ഏഴങ്കത്തിലുള്ള ഈ വിശിഷ്ടകൃതി അഭിനയപ്രധാനമാണ്. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു രചിച്ച ഏഴങ്കമാണുള്ളത്. ശൂര്‍പ്പണഖാങ്കം, മായാസീതാങ്കം എന്നിവയാണ് പേരുകള്‍. ഏഴാം ശതകമാണ് കാലം.
Leave a Reply