ആയുര്‍വേദ ദര്‍ശനം
ആദ്യപതിപ്പ് 1997 ഫെബ്രുവരി.
പാരമ്പര്യ വൈദ്യശാസ്ത്രത്തില്‍ പ്രമുഖ ആയുര്‍വേദമെന്ന് ഉദ്ഘോഷിക്കുന്ന ഗ്രന്ഥമാണ് ആയുര്‍വേദ ദര്‍ശനം. സാമാന്യദര്ശനം, ശാസ്ത്രദര്‍ശനം, ആരോഗ്യദര്‍ശനം, രോഗദര്ശനം എന്നിങ്ങനെ ആയുര്‍വേദ ദര്‍ശനത്തെ ഈ ഗ്രന്ഥത്തില്‍ നാലായി വിഭജിച്ചിരിക്കുന്നു. ആയുര്‍വേദത്തിലെ മൗലിക സിദ്ധാന്തങ്ങളാണ് ശാസ്ത്രദര്‍ശനത്തിലെ പ്രതിപാദ്യം. ആയുര്‍വേദത്തെക്കുറിച്ച് ശാസ്ത്രീയമായ അവബോധം ഉളവാക്കാന്‍ ദാര്‍ശനിക പശ്ചാത്തലമൊരുക്കുന്ന കൃതി, ഈ മഹത്തായ ചികിത്സാ പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
Leave a Reply