ബലിക്കല്ല് admin May 25, 2020 ബലിക്കല്ല്2020-05-25T21:34:03+05:30 (നോവല്‍)ഉണ്ണിക്കൃഷ്ണന് പുതൂര്ഉണ്ണിക്കൃഷ്ണന് പുതൂര്‍ രചിച്ച നോവലാണ് ബലിക്കല്ല്. ഈ കൃതിക്ക് 1969ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്