സി.ബി.കുമാറിന്റെ കഥകള്‍
(കഥകള്‍)
സി.ബി.കുമാര്‍
കേരള സാഹിത്യ അക്കാദമി 2019
പ്രമേയസ്വഭാവം കൊണ്ടും പരിചരണ രീതികള്‍ കൊണ്ടും ശ്രദ്ധേയമായ 52 കഥകളുടെ സമാഹാരം. 1930കളിലും 40കളിലും എഴുതപ്പെട്ട ഈ കഥകള്‍ അനുഭവത്തിന്റെ സവിശേഷമായ ലോകങ്ങള്‍ തുറന്നിടുന്നു. അവതാരിക ഡോ.കെ.എസ്.രവികുമാര്‍.
Leave a Reply