(പഠനം)
ഡോ.എ.എം.വാസുദേവന്‍ പിള്ള
കേരള സാഹിത്യ അക്കാദമി 2019
സാമൂഹ്യവികാസ വിവേചന തത്ത്വം-സോഷ്യല്‍ ചോയ്‌സ് തിയറി- അനുസരിച്ച് തകഴി, ബഷീര്‍, ഉറൂബ്,എം.ടി എന്നിവരുടെ പ്രധാനകൃതികളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം.