സചിവോത്തമ സര് സി.പി രാമസ്വാമി അയ്യര്‍
(ജീവചരിത്രം)
കുറുപ്പംവീട്ടില്‍ കെ.എന്‍.ഗോപാലപിള്ള
തിരുവനന്തപുരം വെസ്റ്റേണ്‍ സ്റ്റാര്‍ 1946
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി രാമസ്വാമി അയ്യര്‍ ദിവാനായിരിക്കുന്ന വേളയില്‍ എഴുതി പ്രസിദ്ധീകരിച്ച ജീവചരിത്രം. മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ അവതാരിക സഹിതം.
Leave a Reply