ഒകേ്ടാബര്‍ 2008
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:45 രൂപ
ചന്ദ്രനെപ്പറ്റിയുള്ള സമഗ്രമായ പഠനമാണിത്. ഒപ്പം കെട്ടുകഥയും രസകരമായ അനുഭവകഥകളും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പാരായണകഷമമായ ഒരു ഗ്രന്ഥം. ചന്ദ്രയാന്‍ വികേഷപണപദ്ധതിക്ക് തയ്യെറെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍  ശാസ്ത്രസാഹിത്യത്തിന് നല്‍കുന്ന അതുല്യസമ്മാനം.