മെയ് 2009
സെഡ് ലൈബ്രറി
തിരുവനന്തപുരം
അരങ്ങിന്റെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് നാടകരചനയിലേര്‍പെ്പടുന്ന സൂധീര്‍ പരമേശ്വരന്റെ 'ചന്തമുള്ളവള്‍' സമകാലിക സ്ത്രീത്വത്തിന്റെ മൂടുപടങ്ങളഴിക്കുന്നു.
ഹൃദയത്തിന്റെ ഉള്ളിലേക്ക് ഉറ്റുനോക്കുന്ന  സ്‌നേഹഭാഷണത്തിന്റെ കൊടിയേറ്റമാണ് ഈ നാടകം.