പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍
(ജീവചരിത്രം)
പറവൂര്‍ കെ.ഗോപാലപിള്ള
തൃശൂര്‍ രാമനുജ മുദ്രണാലയം 1935
ചട്ടമ്പിസ്വാമികളെപ്പറ്റി പ്രധാനപ്പെട്ട വിവരങ്ങള്‍ സമാഹരിച്ച കൃതി. സ്വാമികളുടെ ക്രിസ്തുമതഛേദനം, പ്രാചീനമലയാള കൃതികള്‍ എന്നീ കൃതികളുടെ നിരൂപണങ്ങളും സ്വാമികളുടെ കൃതികളില്‍നിന്നുള്ള ഉദ്ധരണികളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ചരിത്രപുരുഷന്റെ ജനനം വിവരിക്കുന്ന അധ്യായത്തില്‍ ഭാരതമാഹാത്മ്യം, നാസ്തികന്മാരുടെ വളര്‍ച്ച, സനാതന ധര്‍മ ലക്ഷ്യം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
Leave a Reply