തന്ത്രസമുച്ചയം
(ജോതിഷം)
ചേന്നാസുമനയ്ക്കല് നാരായണന് നമ്പൂതിരിപ്പാട്
തിരുവിതാംകൂര്‍ സര്‍വകലാശാല 1941
സംസ്കൃതത്തിലുള്ള മൂലവും മലയാളലിപിയിലാക്കിയത്. എല്‍.എ രവിവര്‍മ്മയാണ് പ്രസാധനം ചെയ്തത്. കഴിക്കാട്ടു മഹേശ്വരന് ഭട്ടതിരിപ്പാടിന്റെ ഭാഷാവ്യാഖ്യാനം സഹിതം. മൂന്നുഭാഗങ്ങളുള്ളതാണ് തന്ത്രസമുച്ചയം.
Leave a Reply