എം.അച്യുതന്‍ രചിച്ച ഗ്രന്ഥമാണ് ചെറുകഥ ഇന്നലെ, ഇന്ന്. 1976ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. 1973 വരെയുള്ള മലയാള ചെറുകഥയുടെ ചരിത്രം  വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി.