ചിദംബര സ്മരണ
(ഓര്‍മ്മക്കുറിപ്പുകള്‍)
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഡി.സി ബുക്‌സ് 2023
ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്ന പോലെതന്നെ ഗദ്യവും അനായാസമാണ് ആ തൂലികയില്‍ നിന്നു രൂപംകൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിക്കുന്ന അനുഭവക്കുറിപ്പുകള്‍. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവലമനുഷ്യന്റെ ഏകാന്ത വിഹ്വലതകള്‍ക്കും മൂര്‍ത്ത ദുഃഖങ്ങള്‍ക്കും വാഗ്രൂപം പകരുകയും ചെയ്യുന്നു.
Leave a Reply