(നോവല്‍)
യു.ആര്‍.അനന്തമൂര്‍ത്തി

യു.ആര്‍. അനന്തമൂര്‍ത്തിയുടെ കന്നടഭാഷയിലുള്ള ദിവ്യ എന്ന കൃതിയുടെ പരിഭാഷ. സി. രാഘവന്‍ നടത്തിയ മലയാളതര്‍ജമയാണ് ദിവ്യം. വിവര്‍ത്തനസാഹിത്യത്തിനുള്ള 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.