(ആത്മകഥ)
അജീത് കൗര്‍

അജീത് കൗറിന്റെ ആത്മകഥയായ ഖാനാബദോശ് എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് താവളമില്ലാത്തവര്‍. വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍ നടത്തിയ മലയാള തര്‍ജമയാണ് ഇത്. വിവര്‍ത്തനസാഹിത്യത്തിനുള്ള 1995ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഖാനാബദോശ് എന്ന ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.