ദ്രാവിഡ ഭാഷാ വ്യാകരണം
(വ്യാകരണം)
റോബര്‍ട്ട് കാള്‍ഡ്വല്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1973
തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളെപ്പറ്റിയുള്ള വ്യാകരണ വിവരണം. ധ്വനികള്‍, ധാതുക്കള്‍, ലിംഗവും വചനവും തുടങ്ങിയവ മൂന്നു ഭാഗങ്ങളിലായി വിവരിച്ചിരിക്കുന്നു. ആമുഖം, ദ്രാവിഡ ഭാഷാ ശാസ്ത്രം കാള്ഡ്വലിനുശേഷം, ഗ്രന്ഥകാരന് എഴുതിയ മുഖവുര തുടങ്ങിയവയും ഉണ്ട്.
Leave a Reply