ഡി.സി.ബുക്‌സ്
തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികള്‍. നോവല്‍ സാഹിത്യത്തിനുള്ള 1965ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.ഇതേ പേരില്‍ ഈ നോവലിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം നിര്‍മ്മിച്ചു.