എന്റെ ജീവിതകഥ
(ആത്മകഥ)
എ.കെ.ഗോപാലന്
എറണാകുളം പ്രഭാതം 1958
കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷനേതാവുമായ എ.കെ.ജിയുടെ ആത്മകഥയുടെ ഒന്നാം പതിപ്പ് ‘ജനസേവനത്തിന്റെ അഗ്നിപരീക്ഷകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചതാണ്. പിന്നീട് ആത്മകഥ എന്ന പേരിലും. ഒന്നാംഭാഗം മാത്രമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. രണ്ടാംഭാഗം 1959ല്‍ പ്രസിദ്ധീകരിച്ചു. 1965ല്‍ എന്റെ പൂര്‍വകാല സ്മരണകള്‍ എന്ന പേരില്‍ തൃശൂര്‍ കറന്റ് പ്രസിദ്ധീകരിച്ചു. അതില്‍ ആത്മകഥയില്‍ നിന്നുള്ള ചിലത് വിടുകയും മറ്റുചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി എ.കെ.ജി തന്നെ എഴുതിയിരിക്കുന്നു.
Leave a Reply