(ആത്മകഥ)
കെ.എം.മാത്യു
ഡി.സി ബുക്‌സ് 2023
മലയാള മനോരമ ദിനപ്പത്രത്തിന്റെ അരനൂറ്റാണ്ടിലേറെക്കാലം മുഖ്യപത്രാധിപരായിരുന്ന കെ.എം. മാത്യുവിന്റെ ആത്മകഥ. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടറിഞ്ഞ, പത്രപ്രവര്‍ത്തന രംഗത്തെ അപൂര്‍വ വ്യക്തിത്വമായ കെ.എം. മാത്യുവിന്റെ വ്യക്തിയില്‍നിന്നും കുടുംബത്തിലേക്കും, സമൂഹത്തിലേക്കും, കേരളചരിത്രത്തിലേക്കും വളരുന്ന നാടകീയവും സംഭവബഹുലവുമായ ആത്മാനുഭവങ്ങള്‍. അപൂര്‍വസുന്ദരമായ വായനാനുഭവം.