ഗണിതയുക്തിഭാഷ admin February 21, 2021 ഗണിതയുക്തിഭാഷ2021-02-21T08:06:53+05:30 No Comment (ഗണിതശാസ്ത്രം) പ്രസാ: മദിരാശി ഗവണ്മെന്റ് ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിലെ സ്റ്റാഫ് അംഗങ്ങള്‍.പ്രാചീന ഗദ്യകൃതി ‘തന്ത്രസംഗ്രഹം’ എന്ന ഗണിത ഗ്രന്ഥത്തെ ആശ്രയിച്ച് എഴുതിയ കൃതി. ഇതേപേരില്‍ സംസ്കൃത ഭാഷയിലും ഒരു ഗ്രന്ഥമുണ്ട്.
Leave a Reply