നിരീക്ഷണനിലയം
(ഉപന്യാസം)
കെ.എം.ജോര്‍ജ്
കൊല്ലം വിജ്ഞാനപോഷിണി 1955
കേരളഭാഷയുടെ ഉല്പത്തി, പദ്യത്തിന്റെ ഭാവി, ഗദ്യസാഹിത്യം, മലയാള നാടകവേദി, റേഡിയോ പ്രഭാഷണം, തൂലികാചിത്രം, ഭാഷാലിപിയും മുദ്രണകലയും, സര്‍വകലാശാലകള്‍ എങ്ങോട്ട്, സാഹിത്യത്തിന്റെ പ്രയാണവും ലക്ഷ്യവും, സര്‍ദാര്‍ പണിക്കരുടെ ആത്മകഥ, വീരമാമുനിമാര് തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply