റവ.ജോര്‍ജ് മാത്തന്
(ജീവചരിത്രം)
പുത്തന്‍കാവ് മാത്തന് തരകന്
തിരുവല്ല സി.എല്‍.എസ് 1940
മലയാഴ്മയുടെ വ്യാകരണം എന്ന കൃതിയുടെ കര്‍ത്താവായ ജോര്‍ജ് മാത്തന്റെ ജീവചരിത്രം. കുടുംബം, ബാല്യം, വിദ്യാഭ്യാസം, സമുദായസേവനം, സാഹിത്യ പരിശ്രമം, മലയാണ്മയുടെ വ്യാകരണം, ഭാഷാന്തരീകരണം തുടങ്ങിയ അധ്യായങ്ങളില്‍ ജീവചരിത്രം പ്രതിപാദിക്കുന്നു.
Leave a Reply