അപസര്‍പ്പകനോവലുകള്‍ മലയാളത്തില്‍
(പഠനം)
ഹമീദ്
കേരള സാഹിത്യ അക്കാദമി
അപസര്‍പ്പക നോവലുകളുടെ ചരിത്രപ്രസക്തിയും അവ പകരുന്ന സര്‍ഗാത്മക അനുഭവവും വിശകലനം ചെയ്യുന്നു. ഔദ്യോഗിക ജീവിതത്തിലും
എഴുത്തു ജീവിതത്തിലും അപസര്പ്പകരംഗവുമായി ഇടപഴകിയ ഗ്രന്ഥകാരന്റെ ആഴമേറിയ നിരീക്ഷണങ്ങള്‍.
Leave a Reply