(കൂടിയാട്ട പഠനം)
പി.കെ.ജി നമ്പ്യാര്‍
കേരള സാഹിത്യ അക്കാദമി
വിശ്വസാംസ്‌കാരിക പൈതൃകത്തിലെ ശ്രേഷ്ഠകലയാണ് കൂടിയാട്ടം. വിദൂഷക കഥാപാത്രത്തിന് കൂടിയാട്ടം അവതരണത്തില്‍ സവിശേഷ
പ്രാധാന്യമുണ്ട്. വിദൂഷകന്റെ സ്ഥാനവും കര്‍ത്തവ്യവും അവതരണത്തിലെ സമ്പ്രദായഭേദങ്ങളും പുറപ്പാടുമെല്ലാം വിശദമായി പ്രതിപാദിക്കുന്നു.
പി.ടി.നരേന്ദ്രമേനോന്റെ അവതാരിക.