ഹിമാലയതീര്ത്ഥങ്ങള്
സ്വാമി ശ്രീദാനന്ദ
(പരിഭാഷ: ശ്രീമതി പത്മജാമേനോന്)
കാലടി ശ്രീരാമകൃഷ്ണാശ്രമം
1968 മെയ്മാസം ആറിന് കാലടിയില്‍നിന്നു തുടങ്ങിയ ഹിമാലയ യാത്രയുടെ വിവരണം. ഹരിദ്വാരം, ഋഷികേശം, കേദാര്‍, ബദരി, ഉത്തരകാശി, ജ്വാലാമുഖി, കാശ്മീര്‍, അമരനാഥം, ഗംഗ തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ വിവരണം. സ്വാമി ഇംഗ്ലീഷില്‍ എഴുതിയതിന്റെ വിവര്‍ത്തനം.
Leave a Reply