ഹിമവ്യാഘ്രം
(ആത്മകഥ)
ടെന്‍സിംഗ് നോര്‍ഗെ
എറണാകുളം കാട്ടൂക്കാരന്‍ ബുക്സ്റ്റാള്‍ 1957
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരനായ ടെന്‍സിംഗ് നോര്ഗെയുടെയുടെ ആത്മകഥയുടെ മലയാള പരിഭാഷ. എം.എം. മാണിയാണ് വിവര്ത്തകന്. ജെയിംസ് റാംസെ ഉള്മാന് എന്ന വിദേശഗ്രന്ഥകാരന്റെ സഹായത്തോടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘മാന്‍ എവറസ്റ്റ്: ദ ആട്ടോബയോഗ്രഫി ഓഫ് ടെന്‍സിംഗ്’ എന്ന കൃതിയുടെ പരിഭാഷ. ദക്ഷിണഭാരത ഭാഷാഗ്രന്ഥമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രസിദ്ധീകരണം.
Leave a Reply