ഇടയാറന്മുള കെ.എം.വര്‍ഗീസ്
(ജീവചരിത്രം)
ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ
കേരള സാഹിത്യ അക്കാദമി
ക്രിസ്തുദേവചരിതം എന്ന മഹാകാവ്യത്തിലൂടെ മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠനായ മഹാകവിയുടെ ജീവചരിത്രം. മനുഷ്യസ്‌നേഹിയും
സര്‍ഗധനനുമായ മഹാകവിയുടെ സാത്വികവിശുദ്ധി തുളുമ്പുന്ന ജീവിതം, മതനിരപേക്ഷമായ ഒരു ദേശസംസ്‌കാരത്തിന്റെ ഉത്തമ പ്രതിനിധിയുടെ
ജീവിതമുഹൂര്‍ത്തങ്ങളാണ് ആവിഷ്‌കരിക്കുന്നത്.
Leave a Reply