ചാവറ കുര്യാക്കോസ് എലിയാസ്
കേരള സാഹിത്യ അക്കാദമി
എക്‌ലോഗ് എന്ന പാശ്ചാത്യ നാടകരൂപത്തെ മാതൃകയാക്കി 1855-56 കാലത്ത് ചാവറയച്ചന്‍ എഴുതിയ നാടകങ്ങളില്‍നിന്നും തെരഞ്ഞെടുത്ത
അഞ്ചെണ്ണം, കേരളത്തിലെ നാടകചരിത്രം ആലോചനാവിഷയമാക്കുമ്പോള്‍ ആദ്യകാല സംരംഭം എന്ന നിലയില്‍ പരാമര്‍ശിക്കേണ്ടതാണ് ഇടയനാടകങ്ങള്‍. ജോണ്‍
പോള്‍ ആണ് ഇതു സമാഹരിച്ചത്.