ഇന്ത്യാചരിത്രം
(ചരിത്രം)
പ്രൊഫ.എ.ശ്രീധര മേനോന്‍
ഡി.സി ബുക്‌സ് 2023
ചരിത്രാതീതകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിര്‍ഭാവവും തകര്‍ച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങള്‍, സ്വാതന്ത്ര്യസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.
ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്‌കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണ കുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്. ക്ലാസിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നു.
Leave a Reply