ഇന്ദുമതീസ്വയംവരം
(നോവല്‍)
പടിഞ്ഞാറേകോവിലകത്തു അമ്മാമന് രാജാ
കോഴിക്കോട് പടിഞ്ഞാറേ കോവിലകത്തു അമ്മാമന് രാജാ 1890ല്‍ രചിച്ച മലയാളത്തിലെ ആദ്യകാല നോവലുകളില്‍ ഒന്നാണ് ഇന്ദുമതീസ്വയംവരം. ഇതിന്റെ അച്ചടിച്ച ആദ്യപതിപ്പ് ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയിലെ ഗുണ്ടര്‍ട്ട് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 124 താളുകളുള്ള പുസ്തകത്തില്‍ 9 അദ്ധ്യായങ്ങളുണ്ട്. കോഴിക്കോട് ഭാരതി പ്രസ്സിലാണ് പുസ്തകം അച്ചടിച്ചത്.