(ഉപന്യാസം)
കെ.പി.കേശവമേനോന്‍
കോഴിക്കോട് മാതൃഭൂമി 1953
സദാചാരചിന്തകളുടെ സമാഹാരങ്ങളായ ഇതിന്റെ രണ്ടാംപതിപ്പ് 1955ല്‍ ഇറങ്ങി. മദിരാശി സംസ്ഥാനത്തിലെ പാഠപുസ്തകമായി.