(ഉപന്യാസം) കെ.പി.കേശവമേനോന് കോഴിക്കോട് മാതൃഭൂമി 1953 സദാചാരചിന്തകളുടെ സമാഹാരങ്ങളായ ഇതിന്റെ രണ്ടാംപതിപ്പ് 1955ല് ഇറങ്ങി. മദിരാശി സംസ്ഥാനത്തിലെ പാഠപുസ്തകമായി.
ബൈബിളിനേക്കാളധികം,എന്റെ ജീവിതത്തിന്റെ മാർഗ്ഗദീപമാണ് ശ്രീ കേശവമേനോനെഴുതിയ “ജീവിതചിന്തകൾ”
ഇന്ന് ഒരു കോപ്പി എന്റെ കൈവശമില്ല, പക്ഷെ നീതിബോധം നമ്മിലുളവാക്കി, ഇന്നും ജീവിതത്തെ സന്മാർഗ്ഗത്തിൽ നയിക്കാനുള്ള ഈ പുസ്തകത്തിന്റെ ശക്തി വായിക്കുന്നവർക്കാർക്കും അനുഭവവേദ്യമാകും.