(ജീവചരിത്രം)
ജോസഫ് ഇടമറുക്
കോട്ടയം ജയ്ഹിന്ദ് 1959

പ്രശസ്ത യുക്തിവാദിയായിരുന്ന എം.സി ജോസഫിന്റെ ജീവചരിത്രം എഴുതിയിരിക്കുന്നത് മറ്റൊരു പ്രശസ്ത യുക്തിവാദിയായ ജോസഫ് ഇടമറുക്. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അവതാരിക.