(ഉപന്യാസം)
കെ.ഭാസ്‌കരന്‍ നായര്‍
സാ.പ്ര.സ.സംഘം 1070
ഇരുപത്തെട്ട് ഉപന്യാസങ്ങളുടെ സമാഹാരം. തോമസ് മാന്‍, ആല്‍ഡസ് ഹക്‌സിലി, പിരാന്‍ഡെലോ, ഇവാന്‍ ബ്യൂണിന്‍, കെ.സി.കേശവപിള്ള, എന്‍. ഗോപാലപിള്ള എന്നിവരെപ്പറ്റിയുള്ള ലേഖനങ്ങള്‍, പ്രകൃതി സൗന്ദര്യം, മത്സരത്തിന്റെ മറുപുറം, പായലില്‍നിന്ന് ആഹാരം, ഗന്ധമാദനം, പക്ഷികള്‍, ജന്തുശാസ്ത്രം, അധ്യയനഭാഷ എന്നിങ്ങനെ പോകുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.