ഡി.സി.ബുക്ക്‌സ്

    കെ.ജി. ശങ്കരപ്പിള്ള 1969 മുതല്‍1996 വരെ രചിച്ച കവിതകളുടെ സമാഹാരമാണ് കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍. ഈ കൃതിക്ക് 1998ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.